Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എടക്കഴിയൂരിൽ കാർ ഇലക്ട്രിക്ക് പോസ്റ്റ് തകർത്ത് തലകീഴായി മറിഞ്ഞു:യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

04 Jul 2024 21:28 IST

MUKUNDAN

Share News :

ചാവക്കാട്:എടക്കഴിയൂരിൽ കാർ ഇലക്ട്രിക്ക് പോസ്റ്റ് തകർത്ത് തലകീഴായി മറിഞ്ഞു.ഇന്ന് പുലർച്ചെയായിരുന്നു അപകടം.എറണാകുളത്ത് നിന്നും തിരൂർ പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.ദേശീയപാത അധികൃതരുടെ അനാസ്ഥ കാരണം പണി നടക്കുന്ന റോഡിൽ ആവശ്യമായ അപകട മുന്നറിയിപ്പ് ബോർഡുകളോ,ദിശാബോർഡുകളോ ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. 

Follow us on :

More in Related News