Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 May 2025 00:08 IST
Share News :
മേപ്പയ്യൂർ: ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ മേപ്പയ്യൂരിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 39 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും
എ പ്ലസ് നേടി തിളക്കമാർന്ന വിജയം കൈവരിച്ചു.
സയൻസ് വിഷയത്തിൽ 93% വിദ്യാർത്ഥികൾ ഉപരി പഠനയോഗ്യത നേടി. ഹ്യുമാനിറ്റീസ് എ ആകെ 86.36% ഹ്യുമാനിറ്റീസ് ബി
68.75%,, കൊമേഴ്സ്
67.69%84% എന്നിങ്ങനെയാണ് വിജയ ശതമാനം. 84 % മാണ് ആകെ വിജയ ശതമാനം.
Follow us on :
Tags:
More in Related News
Please select your location.