Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നായകനില്ലാതെ ബ്ലാസ്റ്റേഴ്സ്: ഇന്ന് രണ്ടാം മത്സരം

22 Sep 2024 15:13 IST

Enlight News Desk

Share News :

ഐസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് രണ്ടാം മത്സരം. രാത്രി ഏഴരയ്ക്ക് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളാണ് എതിരാളികൾ. നായകൻ അഡ്രിയാൻ ലൂണ കളിക്കില്ല.ഒന്നിനെതിരെ രണ്ട് ഗോളിന് ആദ്യ കളി തോറ്റെങ്കിലും കൊച്ചിയിൽ നിന്നു തന്നെ പോയന്റ് കൊയ്ത്ത് തുടങ്ങാനാകുമെന്ന ചിന്തയിലാണ്. മധ്യനിരയിൽ നായകൻ അഡ്രിയാൻ ലൂണയുടെ അഭാവവും പ്രതിരോധത്തിലെ പിഴവുകളുമാണ് പഞ്ചാബിനെതിരായ തോൽവിക്ക് കാരണമായത്. പനിമൂലം അഡ്രിയാൻ ലൂണയ്ക്ക് ഇന്നും കളിക്കാനാവില്ല.പുതിയ സ്ട്രൈക്കർ ജെസ്യൂസ് ഹിമനെസ് ആദ്യ മത്സരത്തിലേ ഗോളടിച്ചത് ടീമിന് പ്രതാകഷയാണ്.

നേർക്ക് നേർ പോരാട്ടങ്ങളിൽ നേരിയ മുൻതൂക്കം ബ്ലാസ്റ്റേഴ്സിനുണ്ട്. 

Follow us on :

More in Related News