Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Mar 2026 20:09 IST
Share News :
ഗുരുവായൂർ:ബിജെപിയും സംഘ് പരിവാറും ഇന്ത്യയിലൊന്നാകെ പടർത്താൻ ശ്രമിക്കുന്ന വർഗീയത കേരളത്തിലും ഗുരുവായൂരിലും വളർത്താൻ ആം ആദ്മി പാർട്ടി അനുവദിക്കില്ലെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡൻ്റ് അഡ്വ.വിനോദ് മാത്യു വിൽസൺ.ഗുരുവായൂരിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി പോളി ഗുരുവായൂരിൻ്റെ ഇലക്ഷൻ പ്രചാരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡൻ്റ് സതീഷ് വിജയൻ അധ്യക്ഷത വഹിച്ചു.സ്ഥാനാർത്ഥി പോളി ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ജനറൽ സെക്രട്ടറി സി.എസ്.ഉണ്ണികൃഷ്ണൻ,ജില്ലാ ട്രഷറർ ഇട്ടൂപ്,മണ്ഡലം ഭാരവാഹികളായ ഷൈൽ ജോസ്,ജെയിംസ് പേരകം,അലി ആസാദ്,നൗഷാദ് ചില്ലിക്കൻ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.