Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു

24 Aug 2024 19:08 IST

- MUKUNDAN

Share News :

ചാവക്കാട്:നഗര മധ്യത്തിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു.ചാവക്കാട് ടൗണിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന മണത്തല അയിനിപ്പുള്ളിയിൽ താമസിക്കുന്ന പരേതനായ പോക്കാകില്ലത്ത് റസാക്ക് മകൻ ഇല്യാസ്(42)ആണ് മരണപ്പെട്ടത്.ഇന്നലെ(ശനിയാഴ്ച്ച) ഉച്ചയ്ക്ക് 1.30 മണിയോടെയായിരുന്നു അപകടം.3 ദിവസം മുമ്പ് ദുബായിൽ നിന്നും നാട്ടിൽ എത്തിയതായിരുന്നു ഇല്യാസ്.ഭാര്യ:മെഹർബാൻ.മക്കൾ:നൈജ,ഇഷാൽ.

Follow us on :

More in Related News