Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Mar 2026 11:13 IST
Share News :
എരഞ്ഞിക്കൽ : മുതിരക്കാലയിൽ സലീന (45) നിര്യാതയായി. ഭർത്താവ് മുതിര ക്കാലയിൽ അബ്ദുൽ ഗഫൂർ. മക്കൾ : മാനാർ മുഹമ്മദ് , നിയ ഉമയ്യ . പിതാവ് തെക്കെ തൊടിയിൽ സൈദു. മാതാവ് കുളങ്ങര ഫാത്തിമ . സഹോദരങ്ങൾ : സലീൽ , ഫസ്‌ന ജാൻ.
Follow us on :
More in Related News
Please select your location.