Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Feb 2026 21:09 IST
Share News :
ചാവക്കാട്:കടപ്പുറം ആശുപത്രി വടക്ക് ഭാഗം ഖിളർ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ മുഹമ്മദുണ്ണി മകൻ ബക്കർ(70)അന്തരിച്ചു.ഭാര്യമാർ:സുബൈദ,പരേതയായ ഫാത്തിമ്മ.മക്കൾ:ശാക്കിർ,ശാനിബ,ഫഹദ്,ഫവാസ്.മരുമക്കൾ:സാലിഹാൻ,അൻസി.ഖബറടക്കം അഞ്ചങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി.
Follow us on :
Tags:
More in Related News
Please select your location.