Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടവത്ത് മൊയ്‌തു 81നിര്യാതനായി

28 Feb 2026 22:11 IST

Asharaf KP

Share News :


ചേരാപുരം : പൗരപ്രമുഖനും വേളം പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ വൈസ് പ്രസിഡന്റുമായ ശാന്തിനഗറിലെ കടവത്ത് മൊയ്‌തു (81).ഭാര്യ പാത്തു. മക്കൾ മുഹമ്മദലി (സലാല), ഫൈസൽ (ദുബൈ). മരുമക്കൾ റഷീദ പരവൻ കണ്ടി, സമീറ ഊരത്ത്. സഹോദരങ്ങൾ അബ്ദുറഹിമാൻ, ആയിഷ, പരേതരായ അബ്ദുല്ല, പാത്തു

Follow us on :

More in Related News