Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാതു (84) അന്തരിച്ചു.

26 Feb 2026 15:55 IST

Asharaf KP

Share News :

കക്കട്ടിൽ: മണ്ണിയൂർതാഴയിലെ കൂറ്റേരിക്കണ്ടിമീത്തൽ മാതു (84) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിച്ചാത്തു. 

മക്കൾ: കെ.എം വാസുമാസ്റ്റർ (റിട്ട.പ്രഥമധ്യാപകൻ, നരിപ്പറ്റ സൗത്ത് എൽ.പി,

റിട്ട. അധ്യാപകൻ കുറ്റ്യാടി ഗവ.ഹയർസെക്കൻഡറി സ്കൂൾ, സി.പി.ഐ.എം കൂറ്റേരിക്കണ്ടി ബ്രാഞ്ച് സെക്രട്ടറി),മാലതി, സാവിത്രി.

മരുമക്കൾ: 

രാജൻ (ഒഞ്ചിയം ), രജനി

പരേതനായ ബാലൻ(വില്ല്യാപ്പള്ളി)



Follow us on :

More in Related News