Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് സിദ്ദിഖ് പള്ളിക്ക് തെക്കുഭാഗം താമസിക്കുന്ന പരേതനായ കണ്ണൻകേരൻ കൃഷ്ണൻ മാസ്റ്റർ ഭാര്യ മീനാക്ഷിഅമ്മ അന്തരിച്ചു

26 Feb 2026 22:31 IST

MUKUNDAN

Share News :

ചാവക്കാട്:സിദ്ദിഖ് പള്ളിക്ക് തെക്കുഭാഗം താമസിക്കുന്ന പരേതനായ കണ്ണൻകേരൻ കൃഷ്ണൻ മാസ്റ്റർ ഭാര്യ മീനാക്ഷിഅമ്മ(95)അന്തരിച്ചു.മക്കൾ:പരേതനായ ബാബുരാജ്,മധുസൂദനൻ(ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് മുൻ പ്രസിഡന്റ് ),സേതുമാധവൻ(ചാവക്കാട് മർച്ചന്റ്‌സ് അസോസിയേഷൻ ട്രഷറർ),ശാന്താഭായ്,കുശ്മജബാല(റിട്ടയേർഡ് അദ്ധ്യാപിക),താരാഭായ്,തുളസിഭായ്.മരുമക്കൾ:മീര(റിട്ടയേർഡ് അദ്ധ്യാപിക),ദിവ്യ,ഫൽഗുണൻ(ബാഹുലേയൻ),വിശ്വനാഥൻ,പരേതരായ വേലായുധൻ(ചെക്കൻ),സഹദേവൻ.സംസ്കാരം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് മകൻ സേതുമാധവന്റെ വീട്ടുവളപ്പിൽ.

Follow us on :

More in Related News