Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2024 20:30 IST
Share News :
കടുത്തുരുത്തി: കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നു പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ഓഗസ്റ്റ് 24നകം ആധാർ കാർഡും പെൻഷൻ രേഖകളുമായി അക്ഷയകേന്ദ്രങ്ങളിൽ എത്തി 2024ലെ വാർഷിക മസ്റ്റർ നടത്തണം. മസ്റ്ററിങ് പരാജയപ്പെട്ടാൽ മസ്റ്റർ ഫെയിൽഡ് റിപ്പോർട്ടും ലൈഫ് സർട്ടിഫിക്കറ്റും ക്ഷേമനിധി ബോർഡിന്റെ ബന്ധപ്പെട്ട ഓഫീസിൽ ഹാജരാക്കണം. മസ്റ്ററിംഗ് നടത്താത്തവർക്കു പെൻഷൻ ലഭിക്കില്ല.
Follow us on :
Tags:
More in Related News
Please select your location.