Wed May 21, 2025 12:46 AM 1ST
Location
Sign In
02 Aug 2024 08:11 IST
Share News :
പെരുമുഖം കല്ലമ്പാറ പ്രദേശത്തെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് ദീർഘകാലം നായകത്വം വഹിക്കുകയും സാമൂഹ്യ സേവന രംഗത്ത് നിറഞ്ഞു നിൽക്കുകയും ചെയ്തിരുന്ന ബടേരി സൈതലവിക്ക അന്തരിച്ചു. മൂന്ന് തവണ ഫറോക്ക് പഞ്ചായത്ത് അംഗമായും സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്
സി ടി അഹമ്മദലി മന്ത്രിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫംഗമായിരുന്നു
ഫറോക്ക് മുനിസിപ്പൽ, ബേപ്പൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റികളിൽ വിവിധ പദവികൾ , ഏറെ കാലം മുതുവാട്ടു പാറ മഹല്ല് കമ്മറ്റി ജനറൽ സിക്രട്ടറി, കല്ലമ്പാറ മിഫ്താഹുൽ ഇസ്ലാം മദ്രസ, പള്ളി കമ്മറ്റി സിക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്.
മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മുതുവാട്ടുപാറ ജുമമസ്ജിദിൽ
Follow us on :
Tags:
Please select your location.