Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആയുർവേദ മെഡിക്കൽ ക്യാമ്പ്

23 Aug 2024 20:55 IST

- SUNITHA MEGAS

Share News :



കടുത്തുരുത്തി: ഭാരതീയ ചികിത്സാവകുപ്പിന്റെയും തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി സ്‌കൂൾ പെരുവ നാഷണൽ സർവീസ് സ്‌കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ ശനിയാഴ്ച(ഓഗസ്റ്റ് 24)രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും പെരുവ സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽവെച്ച് നടത്തും.



Follow us on :

More in Related News