Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എംബിബിഎസ്സിൽ ഉന്നത വിജയം കൈവരിച്ച അതുല്യയെ ചാവക്കാട് ദ്വാരക ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു

31 May 2024 20:43 IST

MUKUNDAN

Share News :

ചാവക്കാട്:കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ്സിൽ ഉന്നത വിജയം കൈവരിച്ച അതുല്യയെ ചാവക്കാട് ദ്വാരക ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു.മണത്തല ബേബിറോഡ് കണ്ണങ്കേരൻ ഹരി,ബിന്ദു ദമ്പതികളുടെ മകളാണ് അതുല്യ.

Follow us on :

More in Related News