Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറഞ്ഞ്, നിലച്ച്, സ്വർണം ഇത് എങ്ങോട്ടാണ് ?

04 Sep 2024 11:10 IST

Enlight News Desk

Share News :

സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala gold price) ഇന്നും മാറ്റമില്ല. സെപ്റ്റംബറിൽ ഇതുവരെയും സ്വർണവിലയിൽ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. 6,670 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില. പവന് വില 53,360 രൂപയി

വിവാഹസീസണായതോടെ സ്വർണത്തിൽ വലിയ കുതിച്ചു ചാട്ടമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വിപണയിൽ സീസൺപ്രതിഫലിച്ചിട്ടില്ല.

ഇന്നത്തെ വെള്ളി വില ഗ്രാമിന് 90 രൂപയും കിലോഗ്രാമിന് 90,000 രൂപയുമാണ് വില.

Follow us on :

More in Related News