Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം 10ന്

29 May 2024 16:48 IST

enlight media

Share News :

വടകര കോളേജ് ഓഫ് എന്‍ജിനീയറിങ്ങിൽ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താൽക്കാലിക ഒഴിവുണ്ട്. വിഷയത്തില്‍ ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദമുള്ള എംടെക് ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 10 ന് 10 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0496-2536125, 2537225. 

Follow us on :

More in Related News