Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭിന്നശേഷിക്കാരുടെ കലാസംഗമം 24ന് ട്രേഡ് സെന്ററിൽ

19 Aug 2025 07:37 IST

NewsDelivery

Share News :

കോഴിക്കോട്-ലയൺസ്‌ ക്ലബ് കാലിക്കറ്റ് യൂഫോറിയയുടെ നേതൃത്വത്തിൽ ആഗസ്റ്റ്,24 ന് കാലിക്കൽ ട്രേഡ് സെൻ്ററിൽ വച്ച് ടിന്നശേഷി കൂട്ടികളുടെ കലാമേളയും സ്റ്റീഫൻ ദേവസ്യയുടെ നേതൃത്വത്തിൽ സംഗീത ബാന്റിന്റെ പ്രകടനവും നടക്കും. ഫുഡ് ഫെസ്റ്റ്, ലയൺസ് ക്ലബംഗങ്ങളുടെ ഫാഷൻ ഷോ എന്നിവയും ഉണ്ടാകും. ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. രാവിലെ പത്തുമുതൽ വൈകിട്ടു പത്തു വരെയാണ് പരിപാടി. ഇതിന്റെ ഭാഗമായി കോഴിക്കോട്ടെ അനാഥ മന്ദിരങ്ങളിലെയ്യും വൃദ്ധ മന്ദിരങ്ങളിലൊയ്യും അംഗങ്ങൾക്ക് ഉച്ച ഭരണ വിതരണവും നടത്തുണ്ട്.

ഡിസ്ട്രിക്ട് ഗവർണർ 318 ഇ ലയൺ രവി ഗുപ്ത ഇഎംജെഎഫ്, പ്രസിഡന്റ് എൻജിനീയർ ജിതേഷ് കെ, എംജെ എഫ്, സെക്രട്ടറി വിംജിത് കെസി, ട്രഷറർ നിഥിൻ ബാബു, ബിജു ദേവസ്യ ശീതൾ റഫ്രിജറേഷൻ വൈസ് പ്രസിഡന്റ് ലയൺ ഹബീബ് റഹ്മാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News