Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അരിക്കുളം കണ്ണമ്പത്ത് പറമ്പത്ത് വി.വി. അഹമ്മദ് കോയ(82)നിര്യാതനായി

12 Jun 2025 21:57 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ:അരിക്കുളം കണ്ണമ്പത്ത് പറമ്പത്ത് വി.വി. അഹമ്മദ് കോയ(82)നിര്യാതനായി.ഭാര്യ: സഫിയ പുതിയോട്ടിൽ.

മക്കൾ:ഷംസീർ(ഖത്തർ ),ഷാഹിർ,

ഷഹില. മരുമക്കൾ:നൗഷാദ് പാലോടി (മുയിപ്പോത്ത്),ഹസീന,മുഫീദ.

സഹോദരങ്ങൾ:മമ്മദ് കോയ,

അബ്ദുള്ള കോയ,ഹമീദ്(മൂവരും കൊയിലാണ്ടി),കുഞ്ഞിബി(പുതിയങ്ങാടി),റുക്കിബി(കല്ലായി),ആമിന (കക്കോടി),ഫാത്തിമ(ചെങ്ങോട്ടുകാവ് ).

Follow us on :

Tags:

More in Related News