Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോമിലേക്ക് ട്യൂഷൻ ടീച്ചർ നിയമനം

06 Jun 2024 20:46 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോമിലേക്ക് കണക്ക്,ഹിന്ദി, ഇംഗ്ലീഷ്, സയൻസ് വിഷയങ്ങളിൽ ട്യൂഷൻ എടുക്കുന്നതിന് ബി.എഡ്/ തത്തുല്യ യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ദിവസേന വൈകിട്ട് രണ്ടുമണിക്കൂർ ക്ലാസ് എടുക്കണം. താൽപര്യമുള്ളവർ ബയോഡേറ്റ സഹിതം ജൂൺ 15ന് വൈകിട്ട് അഞ്ചുമണിക്കകം അപേക്ഷിക്കണം. ഫോൺ 9947562643, 0481 -2770530

Follow us on :

More in Related News