Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൃത്രിമ ദന്തനിര വയ്ക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് മുഖേന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷിക്കാം

31 Jul 2024 21:18 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: ദാരിദ്രരേഖയ്ക്ക് താഴെയുള്ള 60 വയസുപിട്ടിവർക്കു കൃത്രിമ ദന്തനിര വയ്ക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് മുഖേന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷിക്കാം. പല്ലുകൾ പൂർണമായി നഷ്ടപ്പെട്ടവരും ഭാഗികമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗ യോഗ്യമല്ലാത്തതിനാൽ പറിച്ചു നീക്കേണ്ടവരും നിശ്ചിത ഫോമിൽ ഡെന്റിസ്റ്റിന്റെ സാക്ഷ്യപത്രത്തോടൊപ്പം www.suneethi.sjd.kerala.gov.in മുഖേന അപേക്ഷിക്കണം. ഫോൺ:04812563980




Follow us on :

More in Related News