Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി

31 Mar 2026 20:39 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി. തിരുവനന്തപുരം കരമന മരുതറ കാലടി തെക്കെ കല്ലുംപുറം നാരായണൻ രാഘവൻ പിള്ള മകൻ അനിൽകുമാർ (51) ആണ് മരിച്ചത്.

മാതാവ്: ദേവകി അമ്മ

മരണാനന്തര നടപടി ക്രമങ്ങൾ മസ്‌കത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കി മൃതദേഹം ബുധനാഴ്‌ച പുലർച്ചെ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

More in Related News