Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Feb 2026 06:41 IST
Share News :
കുവൈറ്റ്: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അബ്ബാസിയ ഈസ്റ്റ് യൂണിറ്റ് അംഗം കോഴിക്കോട്, ഫറോക് സ്വദേശി അനീഷ് കുമാർ (43) കുവൈറ്റിൽ മരണപ്പെട്ടു.
ഭാര്യ സജിത, മക്കൾ ശ്രീ പൗർണമി, വിഷ്ണു ദാസ്.
വെള്ളിയാഴ്ച്ച ഉച്ചക്ക് സബ്ഹ മോർച്ചറിയിൽ നടന്ന പൊതു ദർശനത്തിൽ നിരവധി പേർ അന്ത്യോപചാരം അർപ്പിച്ചു. വൈകിട്ട് 7 മണിക്ക് എയർ അറേബ്യ വിമാനത്തിൽ കോഴിക്കോട് എയർപോർട്ടിലേക്കും, അവിടെ നിന്നും നോർക്ക ആംബുലൻസിൽ വീട്ടിലേക്കും കൊണ്ടുപോയി. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ കല കുവൈറ്റിന്റെ നേതൃത്വത്തിലാണ് നടത്തിയത്.
Follow us on :
Tags:
More in Related News
Please select your location.