Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Sep 2025 21:06 IST
Share News :
വള്ളിക്കുന്ന് : അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഡിവൈഎഫ്ഐ തുടക്കം കുറിച്ചു.
വള്ളിക്കുന്ന് ബ്ലോക്കിലെ മൂന്നിയൂർ പഞ്ചായത്തിലെ തയ്യിലക്കടവ് പരീക്കുളം യൂത്ത് ബ്രിഗേഡ് ക്ലോറിനേറ്റ് ചെയ്തു.
ക്ലോറിനേഷൻ പ്രവർത്തനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ് ഉദ്ഘാടനം ചെയ്തു. നന്ദു ടി പി അധ്യക്ഷനായി. മൂന്നിയൂർ ഗ്രാമപഞ്ചായത്ത് JHI ജയ്സൽ കെ എം , ആശാവർക്കർ തങ്ക, മൈഥിലി, അഖിൽ കെ , എം ബീരാൻകോയ, ദീപ്ഷി, ജംഷീദ് എൻ കെ , അബൂബക്കർ ഹാജി എം എം , ജംഷീർ എം എന്നിവർ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി പി വി അബ്ദുൾ വാഹിദ് സ്വാഗതവും, ജിഷ്ണു ടി നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.