Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കലയത്തുംകുന്ന് പമ്പ്ഹൗസ് കൈലാസത്തിൽ പരേതനായ ശിവരാജന്റെ ഭാര്യ അമ്മിണി നിര്യാതയായി .

13 Sep 2024 21:00 IST

- SUNITHA MEGAS

Share News :



കടുത്തുരുത്തി :മേവെള്ളൂർ

(കലയത്തുംകുന്ന് ) , പമ്പ്ഹൗസ്

കൈലാസത്തിൽ പരേതനായ ശിവരാജന്റെ ഭാര്യ

അമ്മിണി ( 78 ) നിര്യാതയായി .

സംസ്കാരം ശനിയാഴ്ച്ച (14-09-2024 )

രാവിലെ 10 മണിക്ക് പിറവം കണ്ണീറ്റുമല പൊതുശ്മശാനത്തിൽ,

മക്കൾ-

ജിയേഷ്(സിപിഐഎം പമ്പുഹൗസ് ബ്രാഞ്ച് അംഗം), ജിഷ . മരുമക്കൾ , രമ്യ .




Follow us on :

More in Related News