Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അറുന്നൂറ്റിമംഗലം കുടുംബാരോഗ്യ കേന്ദ്രത്തെ പ്രാഥമികാരോഗ്യ കേന്ദ്രമാക്കി തരം താഴ്ത്തിയെന്ന് ആക്ഷേപം

23 Sep 2024 21:29 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി : കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ അറുന്നൂറ്റിമംഗലം കുടുംബാരോഗ്യ കേന്ദ്രത്തെ പ്രാഥമികാരോഗ്യ കേന്ദ്രമാക്കി തരം താഴ്ത്തിയെന്ന് ആക്ഷേപം. കോൺഗ്രസിന്റെ നേതൃത്വത്തിൽ ആശുപത്രിയ്ക്കു മുന്നിൽ ധർണ്ണാസമരം നടത്തി. .

Follow us on :

More in Related News