Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആലയുള്ള കണ്ടി കണാരൻ നിര്യാതനായി

12 Jun 2024 08:29 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: വിളയാട്ടൂർ മൂട്ടപ്പറമ്പിലെ ആലയുള്ള കണ്ടി കണാരൻ (92) നിര്യാതനായി.ഭാര്യ പരേതയായ കല്യാണി. മക്കൾ:ദേവി, ലീല,കുഞ്ഞിക്കണ്ണൻ, രാജൻ , വിജയൻ.സഹോദരൻ :പരേതനായ ചാത്തു ( മണിയൂർ). മരുമക്കൾ: കേളപ്പൻ, ചെക്കോട്ടി (തുറയൂർ),

ഷീബ, സനില, ഷോണിയ.

Follow us on :

Tags:

More in Related News