Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Nov 2025 09:09 IST
Share News :
കല്ലായ്- കോഴിക്കോട് കോർപ്പറേഷൻ കല്ലായ് (37)വാർഡിൽ പ്രചാരണത്തിരക്കിലാണ് സ്ഥാനാർത്ഥി ബൈജു കാളക്കണ്ടി, സർപ്രൈസ് സ്ഥാനാർത്ഥിത്വമാണെങ്കിലും പ്രചാരണം ഏറെ മുന്നോട്ടു പോയി. യുഡിഎഫ് കഴിഞ്ഞ മൂന്നു തവണയും വിജയിച്ച വാർഡിൽ പരമാവധി ഓരോ വീട്ടിലും ഓരു തവണയെങ്കിലും എത്തുകയെന്ന രീതിയാണ് അവലംഭിക്കന്നത്. പ്രവർത്തകരോടൊപ്പം കഴിഞ്ഞ മൂന്നു തവണ കൗൺസിലറായ സുധാമണിയും പ്രചാരണത്തിൽ കൂടെയുണ്ട്. ജനകീയ കൗൺസിലറായി കഴിഞ്ഞ മൂന്നു വട്ടം സേവനമനുഷ്ഠിച്ച സുധാമണി ഇത്തവണ മത്സരിക്കാനില്ലെന്നു നേരത്തെ വ്യക്തമാക്കിയിരുന്നു.
Follow us on :
More in Related News
Please select your location.