Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് കോഴിക്കുളങ്ങര ചെഞ്ചേരി നിർമ്മല അന്തരിച്ചു..

08 Apr 2026 19:31 IST

MUKUNDAN

Share News :

ചാവക്കാട്:കോഴിക്കുളങ്ങര ചെഞ്ചേരി നിർമ്മല(67)അന്തരിച്ചു.കോട്ടപ്പടി ശാന്തിമഠം വില്ലയിൽ മകൻ്റെ വസതിയിലെ ചടങ്ങുകൾക്ക് ശേഷം സംസ്‌കാരം വ്യാഴാഴ്ച്ച കാലത്ത് 10-ന് ചാവക്കാട് നഗരസഭ ശ്മശാനത്തിൽ നടക്കും.ഭർത്താവ്:പരേതനായ രവീന്ദ്രൻ.മക്കൾ:രാജീവ്,സഞ്ജയ്,പ്രിയങ്ക.മരുമക്കൾ:ഷിംന,സംഗീത,സത്യൻ(ബിസിനസ്).


Follow us on :

More in Related News