Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഡ്വ. കെ. ബാബു അനുസ്മരണം നടത്തി

01 Oct 2024 17:29 IST

PEERMADE NEWS

Share News :

പീരുമേട്: പീരുമേട് കോടതി അഭിഭാഷകൻ അഡ്വ. കെ. ബാബു അനുസ്മരണം പീരുമേട് എ. ബി. ജി ഹാളിൽ നടത്തി. പീരുമേട് എം.എൽ.എ വാഴൂർ സോമൻ ഉദ്ഘാടനം ചെയ്തു. എം. ഉദയസൂര്യൻ അധ്യക്ഷത വഹിച്ചു. അഡ്വ. സ്റ്റീഫൻ ഐസക്ക് , പീരുമേട്ബാർഅസോസിയേഷൻ സെക്രട്ടറി അഡ്വ. ജയ് ജയിംസ് അഡ്വ. സാബു തോമസ്, അഡ്വ. സിറിയക് തോമസ്, അഡ്വ. വള്ളികുന്നം പ്രസാദ്, അഡ്വ. മോഹൻ ഉമ്മൻ, അഡ്വ. എ. വൈ ജയരാജ്, അഡ്വ. കെ. വിജയൻ ,അഡ്വ.അബിബാബു,ഷാഹുൽഹമീദ്, ഗിന്നസ് മാടസ്വാമി,  പി. വി ചന്ദ്രശേഖരൻ, , കെ. ശശിധരൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.



Follow us on :