Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അകലാട് പെരുവഴിപ്പുറത്ത് അൻവർ മകൻ മുഹമ്മദ് സർഫാസ് അന്തരിച്ചു

16 Feb 2026 23:41 IST

MUKUNDAN

Share News :

ചാവക്കാട്:അകലാട് പെരുവഴിപ്പുറത്ത് അൻവർ മകൻ മുഹമ്മദ് സർഫാസ്(15)അന്തരിച്ചു.ചാവക്കാട് എംആർആർഎം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.മാതാവ്:ഹസീന.സഹോദരങ്ങൾ:ഫാത്തിമത്ത്,ആയിഷ,ഷിസ.ഖബറടക്കം അകലാട് ഖാദരിയാ പള്ളി ഖബർസ്ഥാനിൽ നടത്തി.

Follow us on :

More in Related News