Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്‌.എൻ.പുറം പരേതനായ പുന്നക്കത്തറ വേലപ്പകുട്ടി ഭാര്യ ഭവാനി അന്തരിച്ചു

18 Feb 2026 22:12 IST

MUKUNDAN

Share News :

എസ്‌.എൻ.പുറം:പരേതനായ പുന്നക്കത്തറ വേലപ്പകുട്ടി ഭാര്യ ഭവാനി(89)അന്തരിച്ചു.സംസ്കാരം നടത്തി.മക്കൾ:പരേതനായ ഭാസ്കരൻ,ജീവരാണി,പരേതനായ ചന്ദ്രശേഖരൻ,രാജശേഖരൻ,ജയന്തി,ഗുണശേഖരൻ,നന്ദിനി.മരുമക്കൾ:കല്യാണി,ചന്ദ്രൻ,ബിന്ദു,രവീന്ദ്രൻ,അമ്പിളി,നികിതൻ.


Follow us on :

More in Related News