Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല പരേതനായ നെടിയേടത്ത് സത്യൻ ഭാര്യ രാധ അന്തരിച്ചു

17 Feb 2026 21:39 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന പരേതനായ നെടിയേടത്ത് സത്യൻ ഭാര്യ രാധ(77)അന്തരിച്ചു.സംസ്കാരം നടത്തി.മക്കൾ:മനോജ്,ബിന്ദു.മരുമക്കൾ:സതി,വിജയൻ.

Follow us on :

More in Related News