Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Feb 2026 17:26 IST
Share News :
വൈക്കം: മുൻ കെ.പി.സി.സി അംഗം
ചെട്ടിമംഗലത്ത് പി. എൽ. നിവാസിൽ പി.വി. വിശ്വനാഥൻ്റെ ഭാര്യ - എൻ. ലീലമ്മ (86) നിര്യാതയായി. പൂത്തോട്ട എസ്.എൻ.ഡി. പി സ്കൂൾ റിട്ടേഡ് അധ്യാപികയായിരുന്നു.
പരേത കോട്ടയം മൂലേടം കരിമ്പിൻ കുടുംബാംഗമാണ്. സംസ്കാരം നാളെ ( ഫെബ്രുവരി 20) വെള്ളിയാഴ്ച രാവിലെ 11ന്. വീട്ടുവളപ്പിൽ. മക്കൾ - ജയൻ, ജ്യോതി. മരുമക്കൾ - രേഖ ജയൻ (ആലപ്പുഴ കൊമ്മാടി), പരേതനായ അഡ്വ. വി.വി.സത്യൻ ( മുൻ കെ.പി.സി.സി അംഗം).
Follow us on :
Tags:
More in Related News
Please select your location.