Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Feb 2026 22:23 IST
Share News :
രവീന്ദ്രൻ (72)മൊകേരി
വേപ്രേമ്മൽ രവീന്ദ്രൻ (72)അന്തരിച്ചു . ഭാര്യ:പുഷ്പ. മക്കൾ:രജിഷ, റോഷിമ, രസ്ന. മരുമക്കൾ: വിനോദ് (വിലങ്ങാട് ),വിജീഷ് (മൊകേരി ),നജീഷ് (കായക്കൊടി).സഹോദരങ്ങൾ: കൃഷ്ണൻ(സിപിഐ എം കരണ്ടോട് ബ്രാഞ്ച് അംഗം),അശോകൻ, ജാനു, സുശീല.സഞ്ചയനം തിങ്കളാഴ്ച.
Follow us on :
More in Related News
Please select your location.