Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2025 10:26 IST
Share News :
കൊയിലാണ്ടി: ദേശീയപാതയിൽകൊയിലാണ്ടി14-ാം മൈലിൽ വാഹനാപകടം.മഹീന്ദ്ര നിസാൻ ലോറിയും ബൊലേറോ പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.
ഇന്ന് പുലർച്ചെ രണ്ട് മണിയോട് കൂടിയാണ് പിട്ടാപ്പള്ളി ഷോറൂമിന് മുമ്പിൽ അപകടം നടന്നത്.ഓടിക്കൂട്ടിയനാട്ടുകാർ മിനി ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തു കൊയിലാണ്ടി ഗവൺമെന്റ് ഹോസ്പിറ്റലിൽഎത്തിച്ചു.
Follow us on :
Tags:
Please select your location.