Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയന്ത്രണം വിട്ട കാർ റോഡരികിലെ 11 കെ.വി വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്തു; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

05 Oct 2026 16:46 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട കാർ റോഡരികിലെ 11 കെ.വി വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്തു. അപകടത്തിൽ കാർ യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വൈക്കം - തലയോലപ്പറമ്പ് റോഡിൽ പൊട്ടൻചിറ പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്ച പുലർച്ചെ 1 മണിയോടെയാണ് അപകടം. വടയാർ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ 11 കെ.വി ലൈൻ കടന്ന് പോകുന്ന പോസ്റ്റിൻ്റെ കോൺക്രീറ്റ് ചെയ്ത ഭാഗം ഉൾപ്പടെ ഇളകി പോസ്റ്റ് വളഞ്ഞു. കാറിൻ്റെ മുൻഭാഗം പൂർണ്ണമായി തകർന്നു. ഡ്രൈവർ മയങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്.



✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨


* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.

* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.

* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

* Opening Offers Await!

Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.

*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!

* ഇന്ന് തന്നെ സന്ദർശിക്കൂ!

Follow us on :

More in Related News