Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Aug 2024 14:11 IST
Share News :
റാസൽഖൈമയിൽ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു.
കോഴിക്കോട് ബാലുശേരി സ്വദേശി അതുൽ (27) ആണ് മരിച്ചത്. റാസൽഖൈമ സ്‌റ്റീവൻ റോക്കിലാണ് അപകടം ഉണ്ടായത്.
ലോഡുമായി ക്രഷറിലേക്ക് വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയാരുന്നു. അതുലാണ് ട്രക്ക് ഓടിച്ചിരുന്നത്. അടുത്ത മാസം അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് അപകടം. അഞ്ചര വർഷമായി സ്റ്റീവൻ റോക്കിൽ ജോലി ചെയ്യുന്ന അതുൽ അവിവാഹിതനാണ്. പിതാവ്കുണ്ടിലാത്തോട്ട് വീട്ടിൽ ശശികുമാർ മതാവ്. അജിത
Follow us on :
Tags:
More in Related News
Please select your location.