Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭാരതീയ തപാൽ വകുപ്പിന്റെയും,കടപ്പുറം ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കടപ്പുറം ഗ്രാമപഞ്ചായത്ത് ഹാളിൽ ആധാർമേള സംഘടിപ്പിച്ചു

10 Oct 2024 20:09 IST

- MUKUNDAN

Share News :

ചാവക്കാട്:ഭാരതീയ തപാൽ വകുപ്പിന്റെയും,കടപ്പുറം ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കടപ്പുറം ഗ്രാമപഞ്ചായത്ത് ഹാളിൽ ആധാർമേള സംഘടിപ്പിച്ചു.കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്വാലിഹ ഷൗക്കത്ത് ഉദ്ഘാടനം നിർവഹിച്ചു.ഗുരുവായൂർ പോസ്റ്റൽ ഇൻസ്പെക്ടർ അശ്വതി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.കടപ്പുറം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ,പഞ്ചായത്ത് മെമ്പർ എ.വി.അബ്ദുൽ ഗഫൂർ,പോസ്റ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എം.വി.ഡാലിഷ് എന്നിവർ സംസാരിച്ചു.കടപ്പുറം പോസ്റ്റ് മാസ്റ്റർ പി.ജി.നീനു യോഗത്തിൽ നന്ദി പറഞ്ഞു.



Follow us on :

More in Related News