Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഞീഴൂരിൽ വയോജനങ്ങൾക്കായി പ്രത്യേക ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

02 Sep 2024 20:49 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കേരളസർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ഞീഴൂർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 6-ാം തിയതി വെള്ളിയാഴ്‌ച പകൽ 10മുതൽ 1മണി വരെ ഞീഴൂർ ഇൻഫൻറ് ജീസസ് ചർച്ച് പാരിഷ് ഹാളിൽ വച്ച് വയോജനങ്ങൾക്കായി പ്രത്യേക ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രസ്‌തുത ക്യാമ്പിൽ ജീവിതശൈലി രോഗ നിർണ്ണയം, ബോധവൽക്കരണ ക്ലാസ്സ്, രോഗി പരിശോധന, മരുന്നു വിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഈ ക്യാമ്പിന്റെ സേവനം വയോജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നു മെഡിക്കൽ ഓഫീസർ അറിയിച്ചു.







Follow us on :

More in Related News