Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2025 22:21 IST
Share News :
ചാവക്കാട്:മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മന്ത്രിയും,മുൻ കെപിസിസി പ്രസിഡന്റുമായ അഡ്വ.സി.പി.പത്മരാജന്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ അധ്യക്ഷത വഹിച്ചു.പെൻഷനേഴ്സ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി.കൃഷ്ണൻ മാസ്റ്റർ,ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് പി.ടി.ഷൗകത്ത് അലി,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിഹാബ് മണത്തല,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൾ സലാം കൊപ്ര,മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി റുക്കിയ ഷൗകത്ത്,വാർഡ് പ്രസിഡന്റ് നാസിം നാലകത്ത്,റൂറൽ ബാങ്ക് ഡയറക്ടർ അഷ്റഫ് ബ്ലാങ്ങാട്,ഇസഹാഹ് മണത്തല,സക്കീർ ചന്ദനപറമ്പിൽ,ഷെരീഫ് പുളിച്ചിറകെട്ട്,കെ.എൻ.സന്തോഷ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.