Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 May 2026 23:10 IST
Share News :
വൈക്കം: കാറും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ഇരുചക്രവാഹനയാത്രികന് പരിക്ക്. ഞായറാഴ്ച രാത്രി 10.30 ഓടെ വൈക്കം വലിയ കവലയിലാണ് അപകടം.റോഡിൽ തെറിച്ച് വീണ് സാരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ ചെമ്മനത്തുകര സ്വദേശി അമൽ (23)നെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.