Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന 69 കാരന്‍ മരിച്ചു

01 Aug 2024 15:47 IST

ENLIGHT REPORTER KODAKARA

Share News :

അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന 69 കാരന്‍ മരിച്ചു



പറപ്പൂക്കര: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന 69 കാരന്‍ മരിച്ചു. പറപ്പൂക്കര പൊങ്കോത്ര ചെമ്പിപറമ്പില്‍ വീട്ടില്‍ 69 വയസുള്ള കരുണാകരന്‍ ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകുന്നേരം ഇയാള്‍ സഞ്ചരിച്ചിരുന്നുന്നു ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി മരിച്ചു.  


ഭാര്യ : രതി. മക്കള്‍: രതീഷ്, രൂപേഷ്. മരുമക്കള്‍: ശ്രുതി, കൃഷ്ണവേണി.


Follow us on :

More in Related News