Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്നേഹ വീടിന് 21 ബ്രദേഴ്സ് സഹായം നൽകി

05 Aug 2024 11:28 IST

Preyesh kumar

Share News :

കൊയിലാണ്ടി: പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ ജനകീയ പങ്കാളിത്തതോടെ മുചുകുന്നിൽ സഹപാഠിക്കായി നിർമ്മിക്കുന്ന സ്നേഹ വീടിന് 21 ബ്രദേഴ്‌സ് നവ മാധ്യമ കൂട്ടായ്മ സഹായം നൽകി. സ്നേനേഹവീടിനായി സ്വരൂപിച്ച 21000 രൂപ കൗൺസിലർ രമേശൻ മാസ്റ്ററിൽ നിന്നും പി.ടി.എ പ്രസിഡൻ്റ് പി.എം.. ബിജു ഏറ്റുവാങ്ങി.

പ്രതിമാസം 10000 രൂപയുടെ സഹായങ്ങൾ പ്രാദേശികമായി ഈ കൂട്ടായ്മ നൽകുന്നുണ്ട്.

Follow us on :

Tags:

More in Related News