Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം...

02 Oct 2025 18:04 IST

MUKUNDAN

Share News :

ചാവക്കാട്:രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ അനുസ്മരണ യോഗവും,പുഷ്പാർച്ചനയും നടന്നു.മണ്ഡലം പ്രസിഡന്റ് അഡ്വ.നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ച അനുസ്മരണ യോഗം ഡിസിസി ജനറൽ സെക്രട്ടറി കെ.ഡി.വീരമണി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ ചാലിൽ,ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ സി.മുസ്താഖ് അലി,കെ.എം.ഇബ്രാഹിം,ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ പി.എ.നാസർ,പി.കെ.നിഹാദ്,കർഷക കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ്,ഹംസ കടപ്പുറം,പി.സി.മുഹമ്മദ്‌ കോയ,സി.വി.സുധീരൻ എന്നിവർ പ്രസംഗിച്ചു.മണ്ഡലം വൈസ് പ്രസിഡന്റുമാരായ അബ്ദുൽ അസീസ് ചാലിൽ,പി.വി.സലീം,ഷാലിമ സുബൈർ,ഒഐസിസി/ഇൻകാസ് നേതാക്കളായ ഷമീർ അലി,മുഹസിൻ മുബാറക്,മണ്ഡലം ജനറൽ സെക്രട്ടറിമാരായ റഫീഖ് അറക്കൽ,സജീവ് കൊപ്പര,സന്തോഷ്‌ പൂട്ടായി,പി.കെ.രവി,സി.മുഹമ്മദുണ്ണി,കെ.മുഹമ്മദ്‌,പി.വി.ദിനേശ്കുമാർ,വി.മൊയ്തു,അലിമോൻ,മുഹമ്മദ്‌ ജലാൽ,മൂക്കൻ കാഞ്ചന,ഷൈലജ,പി. വി.അബൂബക്കർ,അസീസ് വല്ലങ്കി,ഷണ്മുഖൻ,ബിനീഷ്,മുഹമ്മദ്‌ റാഫി,വേണു,രഘു,സി.ദാവൂദ് ഷാ എന്നിവർ നേതൃത്വം നൽകി.


Follow us on :

More in Related News