Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി

29 Apr 2026 15:02 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി.

പത്തനംതിട്ട, അടൂർ, കൊടുമൺ അങ്ങാടിക്കൽ വടക്ക് ഷംനാദ് മൻസിലിൽ ഷാജഹാൻ (54) ആണ് ഒമാനിലെ അൽ അഷ്‌കറയിൽ ഹൃദയാഘാതം മൂലം നിര്യാതനായത്.

ഇരുപത് വർഷത്തോളമായി അൽ അഷ്കറയിൽ ബിൾഡിങ് കോൺട്രാക്ടറായി ജോലി ചെയ്തുവരറകയായിരുന്നു.

ഭാര്യ: ഉമൈദ ഷാജഹാൻ, മക്കൾ : ഷിജു, ഷൈലജ. മരുമകൻ: ബാലു.

ആശുപത്രി മൊർച്ചയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിൻ്റെ തുടർ നടപടികൾ നടന്നുവരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

Follow us on :

Tags:

More in Related News