Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Mar 2026 14:14 IST
Share News :
മസ്കറ്റ്: ഒമാനിൽ ഇന്ധന ടാങ്കർ മറിഞ്ഞ് ഒരാൾ മരണപ്പെടുകയും മറ്റൊരാൾക്ക് പരിക്കേറ്റതായും സിഡിഎഎ.
ഒമാനിലെ മസ്‌കറ്റ് ഗവർണറേറ്റിലെ അൽ അമേറാത്ത് വിലായത്തിൽ ഇന്ധന ടാങ്കർ മറിഞ്ഞ് ഒരാൾ മരണപ്പെടുകയും മറ്റൊരാൾക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.
അപകടസ്ഥലത്ത് എത്തിയ അഗ്നിശമന സേനയും, രക്ഷാപ്രവർത്തകരും ചേർന്ന് ടാങ്കറിൽ നിന്ന് ഇന്ധനം ചോർന്നൊലിക്കുന്നത് തടയാനും അപകടസ്ഥലം സുരക്ഷിതമാക്കിയതായും ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.