Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2025 06:47 IST
Share News :
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു മരണം. കൊല്ലം പാലത്തറ സ്വദേശിയായ 65കാരനാണ് ചികിത്സയിലിരിക്ക മരിച്ചത്.
ഈ മാസം 12 പേരാണ് അമീബിക് മസ്തിഷ്കജ്വരം മൂലം മരിച്ചത്. 65 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം മാത്രം രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന രോഗകണക്കാണ് ഈ മാസം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ചിറയിൻകീഴ് അഴൂര്‍ സ്വദേശിയായ വീട്ടമ്മ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. 77 വയസായിരുന്നു. ഇവര്‍ ഒരു മാസമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായി
Follow us on :
More in Related News
Please select your location.