Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുരേഷ് പി

29 Mar 2025 16:39 IST

NewsDelivery

Share News :

കോഴിക്കോട് പാലക്കോട്ട് വയൽ സ്വരലയ ഭവനത്തിലെ സുരേഷ് പി (68) അന്തരിച്ചു. ഭാര്യ: പ്രസന്ന സുരേഷ്, മകൾ സുപ്രിയ സുരേഷ് ബാഗളൂർ.

സഹോദരങ്ങൾ: രാധാകൃഷ്‌ണൻ (Late), വിശ്വനാഥൻ മുഴ ക്കുന്ന്, ഹരിദാസൻ കോട്ടൂർ, ശോഭ മണിയൂർ സംസ്കാരം: മാവൂർ റോഡ് ശ്മശാനം ഞായർ 10 മണി (30.3.2025)

Follow us on :

More in Related News