Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെയിൻ & പാലിയേറ്റീവ് ദിനം ആചരിച്ചു.

15 Jan 2025 20:42 IST

enlight media

Share News :

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പെയിൻ&പാലിയേറ്റീവ് ദിനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി രജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ നൂർഷ ചേനോത്ത്‌ അദ്ധ്യക്ഷത വഹിച്ചു. അഡോറ എക്സിക്യൂട്ടീവ് ഡയറക്ടർ നർഗീസ് ബീഗം, പ്രൊജക്റ്റ്‌ വിഷൻ കോർഡിനേറ്റർ റഷീന സുബൈർ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിത്യബിജു, പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ സീനത്ത്‌ തൻവീർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ലിഷു, നജീബ് കരണി, ലത്തീഫ് മേമടൻ,ബിനു ജേക്കബ്, കെ കുഞ്ഞായിഷ,സിഡിസ് ചെയർപേസൺ റഹിയാനത്ത് ബഷീർ, മെഡിക്കൽ ഓഫിസർ ഡോ:സിത്താര,എച്ച് ഐ രാഖിചന്ദ്ര, ജനപ്രതിനിധികൾ, സാംസ്കാരിക നേതാക്കന്മാർ സംസാരിച്ചു.

Follow us on :

More in Related News