Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Dec 2024 18:55 IST
Share News :
ഉദുമ: മൈനര്‍ ഇറിഗേഷന്‍ വകുപ്പ് റിട്ട.അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ഞ്ചിനിയര്‍ ഉദുമ കണ്ണികുളങ്ങര ശ്രീപ്രഭ യില്‍ പ്രസീത കൂങ്കാരന്‍ (67) അന്തരിച്ചു. കഴിഞ്ഞ മാസം 22 നാണ് ഭര്‍ത്താവ് കാവില്‍ ബാലകൃഷ്ണന്‍ മരിച്ചത്. മക്കള്‍: അര്‍ജ്ജുന്‍ കാവില്‍ (ഖത്തര്‍), ധന്യ ബി (ഡെപ്യൂട്ടി മാനേജര്‍, കെഎല്‍ഡിബി കുളത്തുപ്പുഴ). മരുമക്കള്‍: സൂര്യ കെ (എസ് എന്‍ കോളേജ് പയ്യന്നൂര്‍), ഗണേശന്‍ (മാനേജര്‍, കാനറ ബേങ്ക് ബാഗ്ലൂര്‍).
Follow us on :
Tags:
More in Related News
Please select your location.